tag:blogger.com,1999:blog-3099609033752956981.post8108873100764865112..comments2023-08-20T17:09:06.520+04:00Comments on .: സായൂജ്യംഉസ്മാന് പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comBlogger20125tag:blogger.com,1999:blog-3099609033752956981.post-33453775937141262842021-05-12T16:52:55.185+04:002021-05-12T16:52:55.185+04:00ആശംസകൾആശംസകൾMaster Anas Kalathanhttps://www.blogger.com/profile/15375316088270408024noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-50977370160437099542009-12-21T15:47:39.516+04:002009-12-21T15:47:39.516+04:00Touching lines..............manoharam..!!Touching lines..............manoharam..!!Bijlihttp://www.blogger.com/profile/15731485452097433188noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-50041594978904387122009-12-03T01:02:27.154+04:002009-12-03T01:02:27.154+04:00നല്ലവാക്കുകൾക്ക് നന്ദി ലക്ഷ്മി.നല്ലവാക്കുകൾക്ക് നന്ദി ലക്ഷ്മി.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-85006942106517701492009-12-03T00:16:08.776+04:002009-12-03T00:16:08.776+04:00മനോഹരമായ വരികള്‍ ...വാക്കുകളുടെ വര്‍ണ്ണമഴ മനോഹരംമനോഹരമായ വരികള്‍ ...വാക്കുകളുടെ വര്‍ണ്ണമഴ മനോഹരംlekshmihttp://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-14139505668160939052009-10-18T14:19:10.446+04:002009-10-18T14:19:10.446+04:00രാധ,കുമാരന്,ശ്രീ,എഴുത്തുകാരി,സന്ദര്‍ശനത്തിനും നല്...രാധ,
കുമാരന്,
ശ്രീ,
എഴുത്തുകാരി,
സന്ദര്‍ശനത്തിനും നല്ലവാക്കുകള്‍ക്കും നന്ദി..

കുമാരന് ചൂണ്ടിക്കാണിച്ചതിനാല്‍ പൂമദം എന്ന വാക്കിന്റെ അര്‍ത്ഥരാഹിത്യം ബോദ്ധ്യപ്പെട്ടു. ആ വാക്ക് മാറ്റിയിട്ടുണ്ട്. സൃഷ്ടിപരമായ വിമര്‍ശനത്തിനു നന്ദി. സാന്നിദ്ധ്യം ഇനിയും പ്രതീക്ഷിക്കുന്നു.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-77174165342342307602009-10-11T13:08:24.710+04:002009-10-11T13:08:24.710+04:00ഞാനിത്തിരി വൈകീട്ടോ.ആശംസകള്‍. എല്ലാ നന്മകളും സന്തോ...ഞാനിത്തിരി വൈകീട്ടോ.

ആശംസകള്‍. എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-8723485855955727052009-10-08T07:11:24.406+04:002009-10-08T07:11:24.406+04:00ഹൃദ്യമായ വരികള്‍, മാഷേഹൃദ്യമായ വരികള്‍, മാഷേശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-86658239471816958582009-10-02T14:35:01.840+04:002009-10-02T14:35:01.840+04:00ലാസ്യത്തിന്റെ പൂമെത്തയിലേക്ക്ഹര്ഷത്തിന്റെ പൂമദങ്...ലാസ്യത്തിന്റെ പൂമെത്തയിലേക്ക്
ഹര്ഷത്തിന്റെ പൂമദങ്ങളിലേക്ക്..

പൂമദം.. മനസ്സിലായില്ല.

ആശംസകള്‍.കുമാരന് | kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-22682121121108529402009-09-30T21:53:36.272+04:002009-09-30T21:53:36.272+04:00പ്രണയത്തിന്റെ വര്‍ണ മഴ വളരെ അധികം ഇഷ്ടപ്പെട്ടു...വ...പ്രണയത്തിന്റെ വര്‍ണ മഴ വളരെ അധികം ഇഷ്ടപ്പെട്ടു...
വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു...ഇനിയും ഇനിയും ഈശ്വരാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ..raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-331860323559005682009-09-30T07:44:42.072+04:002009-09-30T07:44:42.072+04:00യോജിക്കുന്നു മുംസീ.. പ്രണയം കരുതിവെയ്പ്പുമാൺ എന്നു...യോജിക്കുന്നു മുംസീ..
പ്രണയം കരുതിവെയ്പ്പുമാൺ എന്നു കൂട്ടിച്ചേർത്തോട്ടെ.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-59238303185790459552009-09-29T17:06:29.772+04:002009-09-29T17:06:29.772+04:00പങ്കുവെക്കലാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരഭാവം അല...പങ്കുവെക്കലാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരഭാവം അല്ലേ?
ഉള്ളിലെ പ്രണയം ഒരിക്കലും കെടാതെ സൂക്ഷിക്കാനാവട്ടെ, നന്ദിmumsy-മുംസിhttp://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-12592086804036389062009-09-29T15:59:47.071+04:002009-09-29T15:59:47.071+04:00ജെ.പി.വെട്ടിയാട്ടില്‍, സുരേഷ്കുമാര്‍ പുഞ്ചയില്‍, പ...ജെ.പി.വെട്ടിയാട്ടില്‍,
സുരേഷ്കുമാര്‍ പുഞ്ചയില്‍,
പാലക്കുഴി

വന്നതിനും വായനക്കും നല്ലവാക്കുകള്‍ക്കും നന്ദി.
വര്ണ്ണമഴയില് കുളീക്കാനെത്തിയ അജ്ഞാതനാമാവിനും നന്ദി.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-20113892952933083782009-09-29T15:53:40.245+04:002009-09-29T15:53:40.245+04:00This comment has been removed by the author.This comment has been removed by the author.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-88225514388773064382009-09-29T15:48:17.159+04:002009-09-29T15:48:17.159+04:00വാക്കുകളുടെ വര്‍ണ്ണമഴ അതിമനോഹരം...വാക്കുകളുടെ വര്‍ണ്ണമഴ അതിമനോഹരം...Anonymousnoreply@blogger.comtag:blogger.com,1999:blog-3099609033752956981.post-78301131011444099552009-09-28T19:24:07.907+04:002009-09-28T19:24:07.907+04:00വാക്കുകളുടെ വര്‍ഷം പെയ്തിറങിയ പോലെ........ മനോഹര...വാക്കുകളുടെ വര്‍ഷം പെയ്തിറങിയ പോലെ........
മനോഹരം ......ആശം സകള്പാലക്കുഴിhttp://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-63271824857218762652009-09-28T18:47:58.586+04:002009-09-28T18:47:58.586+04:00നിലാവായ് ഞാന്‍ വീണലിയാം ........Theerchayayum...!...നിലാവായ് ഞാന്‍ വീണലിയാം ........
Theerchayayum...!

Manoharam, ashamsakal...!!!Sureshkumar Punjhayilhttp://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-41323200373251909222009-09-28T14:46:56.850+04:002009-09-28T14:46:56.850+04:00"മൌനത്തിന്റെ കയങ്ങളിലേക്ക്സംയമനത്തിന്റെ വിശു..."മൌനത്തിന്റെ കയങ്ങളിലേക്ക്
സംയമനത്തിന്റെ വിശുദ്ധിയിലേക്ക്

വ്രതങ്ങളുടെ മുള്‍മുനയിലേക്ക്
ജാഗ്രതയുടെ വാള്‍ത്തലയിലേക്ക്

ചിന്തകളുടെ വെളിമുഖത്തേക്ക്
പ്രതീക്ഷകളുടെ പ്രതലങ്ങളിലേക്ക്"

നന്നായിട്ടുണ്ട് കവിത നാട്ടുകാരാ.
ഈ അവസരത്തില്‍ വിവാഹ വാര്ഷികദിനാശംസകളും നേരുന്നു.

സ്നേഹത്തോടെ
ജെ പി എന്ന ഉണ്ണിജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-70318750876635357652009-09-27T21:18:04.679+04:002009-09-27T21:18:04.679+04:00ഹൃദ്യമായ ആശംസയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി യൂസഫ്പ.ഹൃദ്യമായ ആശംസയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി യൂസഫ്പ.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-38544627482845272812009-09-27T21:06:29.518+04:002009-09-27T21:06:29.518+04:00ജീവിതാര്‍പ്പണത്തിന്റെ വര്‍ഷപാതം അതീവ ഹൃദ്യം . ഇഷ്...ജീവിതാര്‍പ്പണത്തിന്റെ വര്‍ഷപാതം അതീവ ഹൃദ്യം . ഇഷ്ടപ്പെട്ടു.

ഇനിയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും വര്‍ണ്ണ കണങ്ങള്‍ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കട്ടെ എന്നാശംസിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍ .യൂസുഫ്പhttp://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-20812561220775057172009-09-27T07:32:31.163+04:002009-09-27T07:32:31.163+04:00ഇന്നെന്റെ വിവാഹത്തിന്റെ ഇരുപത്തിയെട്ടാം വാര്‍ഷിക ദ...ഇന്നെന്റെ വിവാഹത്തിന്റെ
ഇരുപത്തിയെട്ടാം വാര്‍ഷിക ദിനം.പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.com