tag:blogger.com,1999:blog-3099609033752956981.post969763738348487692..comments2023-08-20T17:09:06.520+04:00Comments on .: കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഗാനം.ഉസ്മാന് പള്ളിക്കരയില്‍http://www.blogger.com/profile/04637710701326147833noreply@blogger.comBlogger13125tag:blogger.com,1999:blog-3099609033752956981.post-4349685246993823882016-08-19T15:05:43.762+04:002016-08-19T15:05:43.762+04:00വാക്കുകളുടെ വിന്യാസത്തിൽ വിദഗ്ദ്ധനായ ഒരാളിൽ നിന്ന്...വാക്കുകളുടെ വിന്യാസത്തിൽ വിദഗ്ദ്ധനായ ഒരാളിൽ നിന്ന് കിട്ടുന്ന പ്രശംസയ്ക്ക് അന്യാദൃശമായ അമൂല്യതയുണ്ട്.
സന്തോഷം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-6203221125242817632016-08-16T00:37:50.047+04:002016-08-16T00:37:50.047+04:00കാലങ്ങള്‍ക്ക് ശേഷം കാലെടുത്തു വെച്ചത് കിനാവുപാടത്ത...കാലങ്ങള്‍ക്ക് ശേഷം കാലെടുത്തു വെച്ചത് കിനാവുപാടത്തിലേക്കാണെന്ന് മനസ്സുമന്ത്രിച്ചപ്പോള് ചുവടുകള്‍ക്കു സൂക്ഷ്മത നല്കി . ഭാഷാ ജ്ഞാനകോവിലകത്തെ തമ്പുരാന്റെ പാടമായതുകൊണ്ട് വരമ്പുകളില്‍ ഉതിര്‍ന്നു വീണ കതിര് മണികള്‍ക്ക് പോലും ആദരം നല്കി. വിളഞ്ഞു നിന്ന കതിര്ക്കുലകളൊന്നു കൈക്കലാക്കിയപ്പോഴാണ് പതിരില്ലാ വിളയുടെ വിളയാട്ടം കണ്ടത്.
റഫീഖ് അഹമ്മദിന്റെ പ്രണയ ഗാനങ്ങളെക്കുറിച്ച് ഡോ . എം . ലീലാവതി മാത്രൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ നിരൂപണത്തില്‍ നിന്നും ഒരു പടി മുന്നില്‍ നില്ക്കുന്നു താങ്കളുടെ വിലയിരുത്തലുകള്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല തന്നെ.ഈ സമസ്യ തുടരുക. ഭാവുകങ്ങള്‍ .
Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-59338051908499538682016-02-06T15:59:35.846+04:002016-02-06T15:59:35.846+04:00നല്ല വിലയിരുത്തൽ .തീർച്ചയായും ഇത് നല്ലൊരു ഗാനം തന...നല്ല വിലയിരുത്തൽ .തീർച്ചയായും ഇത് നല്ലൊരു ഗാനം തന്നെയാണ്പ്രവാഹിനിhttps://www.blogger.com/profile/14358042033321969170noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-25371374890436104582016-01-16T09:18:02.712+04:002016-01-16T09:18:02.712+04:00പാട്ടിനോടും പാട്ടിലെ കവിതയോടും നീതി പുലർത്തിയ വിലയ...പാട്ടിനോടും പാട്ടിലെ കവിതയോടും നീതി പുലർത്തിയ വിലയിരുത്തൽ.. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-58354577051370554702016-01-11T18:36:56.304+04:002016-01-11T18:36:56.304+04:00പുതിയ സിനിമാഗാനങ്ങള്‍ കേട്ട് മടുത്തിരിക്കുന്നവര്ക...പുതിയ സിനിമാഗാനങ്ങള്‍ കേട്ട് മടുത്തിരിക്കുന്നവര്ക്കിനി ചുണ്ടിലും മനസ്സിലും തങ്ങിനില്ക്കാനൊരു നല്ല ഗാനം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-19409774981447035512016-01-11T09:17:52.977+04:002016-01-11T09:17:52.977+04:00മനസ്സില്‍ തങ്ങാത്ത ഒരു പാട് നവസിനിമാ ഗാനങ്ങള്‍ ഒരു...മനസ്സില്‍ തങ്ങാത്ത ഒരു പാട് നവസിനിമാ ഗാനങ്ങള്‍ ഒരുക്കുന്നവര്‍ക്ക് ഒരു ദിശാസൂചികയാണ് മൊയ്തിനീലെ ഈ ഗാനം!!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-20602343513694572782016-01-07T17:46:55.009+04:002016-01-07T17:46:55.009+04:00‘\എന്റെ മൊയ്തീനിലെ‘ എല്ല്ലാ ഗാനങ്ങളും
നമ്മളെ , നമ...‘\എന്റെ മൊയ്തീനിലെ‘ എല്ല്ലാ ഗാനങ്ങളും
നമ്മളെ , നമ്മുടെ പഴയ ഗോൾഡൻ മെലഡികളിലേക്ക്
തിരിച്ച് കുണ്ടുപോകുന്ന ഫീൽ ഉണ്ടാക്കുന്നവയാണ് ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-40784309730647944532016-01-07T08:28:43.666+04:002016-01-07T08:28:43.666+04:00പാട്ടെഴുത്ത് .
ഒരിക്കൽക്കൂടി പോയി ആ പാട്ടൊന്ന് കേ...പാട്ടെഴുത്ത് .

ഒരിക്കൽക്കൂടി പോയി ആ പാട്ടൊന്ന് കേൾക്കട്ടെ .
നന്നായി ഉസ്മാൻ ഭായ് mahttps://www.blogger.com/profile/15601610165114945476noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-6979641248430722342016-01-06T23:29:52.894+04:002016-01-06T23:29:52.894+04:00ഞാൻ സിനിമേം കണ്ടില്ല, പാട്ടും കേട്ടില്ല. ഇതെന്തായാ...ഞാൻ സിനിമേം കണ്ടില്ല, പാട്ടും കേട്ടില്ല. ഇതെന്തായാലും ഒന്ന് കേൾക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-19376377421153086942016-01-06T17:52:25.699+04:002016-01-06T17:52:25.699+04:00Lyrics kitto ikkaa, adipoli avatharanam...Lyrics kitto ikkaa, adipoli avatharanam...ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-23369044404734750192016-01-06T16:15:11.278+04:002016-01-06T16:15:11.278+04:00ഇപ്പോഴത്തെ മലയാളം സിനിമാ ഗാനങ്ങളിൽ കാതിനും കരളിനും...ഇപ്പോഴത്തെ മലയാളം സിനിമാ ഗാനങ്ങളിൽ കാതിനും കരളിനും കൊള്ളാവുന്നത് വല്ലപ്പോഴുമെ സംഭവിക്കുന്നുള്ളൂ. ഒരു പക്ഷെ പുതിയ ആളുകള്‍ക്ക് വേണ്ടത് നല്ലതല്ല എന്നൊരു മുൻവിധി ഈ പാട്ടെഴുത്ത് കാറിലും ഉണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ നിലാവിൽ സുഗന്ധം ചാലിച്ച രചനകൾ ഉണ്ടാവുന്നുണ്ട്. അത്രയെങ്കിലും ആശ്വാസം..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-35273469076935012582016-01-06T15:30:52.876+04:002016-01-06T15:30:52.876+04:00എല്ലാം കൊണ്ടും ആസ്വാദ്യകരമായിരുന്നു ഈ ഗാനം.
പോസ്റ...എല്ലാം കൊണ്ടും ആസ്വാദ്യകരമായിരുന്നു ഈ ഗാനം.
പോസ്റ്റ് എല്ലാ ഇടവൗം സ്പർശിച്ചു.
yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3099609033752956981.post-60640968323037861722016-01-06T13:51:34.065+04:002016-01-06T13:51:34.065+04:00ഗാനാസ്വാദകരുടെ സഫലമായൊരു കാത്തിരിപ്പ്...ഗാനാസ്വാദകരുടെ സഫലമായൊരു കാത്തിരിപ്പ്...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.com