ആഗ്നേയം.
ആഗ്നേയം. ---------------- ബാലചന്ദ്രൻ ചുള്ളിക്കാടിനു അറുപത് വയസ്സ് തികയുന്നതിനേയും അദ്ദേഹത്തിന്റെ കവിത്വപ്രകാശനത്തിനു നാൽപ്പതു കൊല്ലം തികയുന്നതിനേയും അടയാളപ്പെടുത്തിക്കൊണ്ട് കുന്ദംകുളം റീഡേഴ്സ് ഫോറവും സാഹിത്യ അക്കാദമിയും സംയുക്തമായി ആഗ്നേയം എന്ന പേരിട്ട് സംഘടിപ്പിച്ച ഒത്തുചേരൽ എന്തുകൊണ്ടും സമുചിതമായി. വർഷങ്ങൾക്ക് ശേഷവും...