
ഒഴിവ്
ഉഴവുചാലുകളിലൂടെ നുകക്കീഴിലെന്നപോലെ ഏറെ നാള്‍ .......... ഒരൊഴിവ് കൊതിക്കാത്തവരില്ല.. പ്രയാസങ്ങളുടെ പെരുമഴയില്‍നിന്ന്, പ്രതിസന്ധികളുടെ ഒഴുക്കില്‍നിന്ന്, സങ്കടങ്ങളുടെ അഴിമുഖത്തുനിന്ന്, സമ്മര്‍ദ്ദങ്ങളുടെ ചുഴികളില്‍നിന്ന്, സങ്കീര്‍ണ്ണതകളുടെ അഴിയാക്കുരുക്കില്‍നിന്ന്, കെട്ടുപാടുകളുടെ ഒഴിയാബാധയില്‍നിന്ന് ഒരൊഴിവ്. മുമ്പൊക്കെ...