
ഏകാകിയുടെ രാവ്
മനസ്സിന്റെ ആഴങ്ങളില്‍ സ്നേഹത്തിന്റെ തീര്‍ത്ഥങ്ങളില്‍ മനസ്വിനിയുടെ മുഖം തെളിയുന്നു............. കിനാവുകളുറങ്ങുന്ന കണ്ണുകളും വികാരങ്ങളുറങ്ങുന്ന ചൊടികളും മോഹാവേശത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു....... തെന്നലേല്‍ക്കുന്ന ദലങ്ങള്‍ ഉതിര്‍ക്കുന്ന മര്‍മ്മരങ്ങളില്‍ പ്രേമഗീതത്തിന്റെ ഈണം മുഴങ്ങുന്നു....... കുളിരിനു...