
അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......
അനിയന്റെ സ്ഥാനത്ത് അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു......... ** ** ** ** നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി 'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല... സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച് "നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്...