നിര്‍വസന നിനവുകള്‍
സുവര്‍ണ്ണഗാത്രികളാംസുമോഹനാംഗികളേസുഗന്ധമേകിടുകവസന്തവേദിയിതില്‍....വിലോലസുന്ദരരാംസുഹാസകന്യകളേവിരുന്നൊരുക്കിടുകവികാരമദിരയുമായ്....വിലാസമോഹനമീമദാന്ധവേളകളില്‍ലസിച്ചു പാടിടുകസുവശ്യഗീതകങ്ങള്‍ ....ഇനിക്കും രാഗരസംതുടിക്കുമധരപുടംവിടര്‍ത്തി വന്നണയൂതുടുത്ത അഴകുകളേ.....വിടര്‍ന്ന സൂനമധുനുകരും ഭ്രമര സമംനിറഞ്ഞ...