ഞാനും നീയും
നിന്റെ പാട്ടിന്റെ ഈണം എന്റെ വേദനകള്‍ക്ക് ശമനൌഷധമാകട്ടെ......പുഞ്ചിരിയുടെ ചൈതന്യം ജാഡ്യത്തെയകറ്റുന്നമന്ദാനിലനാകട്ടെ........തലോടലിലെ കനിവില്‍ മനസ്സിലെ ഊഷരത ഉര്‍വ്വരമാകട്ടെ.....ആശ്ളേഷത്തിലെ ഊര്‍ജ്ജം ആത്മദാഹത്തിന്‌വര്‍ഷര്‍ത്തുവാകട്ടെ....വേദനയിലെ ആര്‍ജ്ജവം അരക്ഷിതത്വത്തിന്‌അറുതിനല്‍കട്ടെ....ആഹ്ളാദത്തിലെ...