രൌദ്രം.
സൌമ്യയെന്നായിരുന്നു അവളുടെ പേര്. ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു. അതൊന്നും പുതിയ പ്രതിഭാസമല്ല. പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു...