കാരശ്ശേരി മാഷ് കരകവിയുമ്പോള്‍
മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള്‍ കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്‍ക്ക് അതിശയം തോന്നുന്ന രീതിയില്‍ അവാസ്തവികമായാണ് മുസ്ലിംകള്‍ നിരന്തരം ചിത്രീകരിക്കപെടുന്നത് എന്നത് വര്‍ത്തമാനകാലത്തെ അനിഷേധ്യമായ യാഥാര്ത്ഥ്യമാണ്. സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ...