വര്‍ഷപ്പകര്‍ച്ചയുടെ നേരം .......
ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന് ഒരേടുകൂടി പുറകോട്ട് മറിക്കപ്പെടുന്നു..... ഓര്‍ത്തോമനിക്കാനും വിഷാദിക്കാനും ഒട്ടേറെ മനസ്സിലിട്ടുതന്നുകൊണ്ട്‌ഒരു വര്‍ഷം കൂടി വിട പറയുന്നു...പോയ വര്‍ഷത്തിലേയ്ക്ക് മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തുമ്പോള്‍, പ്രസാദാത്മകമായ ചിത്രങ്ങളേക്കാള്‍ കാളിമപുരണ്ട കലുഷചിത്രങ്ങളാണ്...