ഗതി
ഗതിയുടെ കാര്യംആലോചിച്ചാല്‍വലിയ തമാശതന്നെയാണ്……പുരോഗതിയില്‍ നിന്ന്‌പുരോഗതിയിലേയ്ക്ക്‌കുതിക്കുന്നവരുംഅധോഗതിയില്‍ നിന്ന്അധോഗതിയിലേക്ക്പതിക്കുന്നവരുംസ്ഥിതിഭേദമില്ലാതെ സദാമിതാവസ്ഥയാലനുഗ്രഹീതരും..….പതനം എളുപ്പവുംഉത്ഥാനം കടുപ്പവുമാണത്രെ…..എങ്ങനെ വീണാലുംനാലുകാലിലാവുന്നവരുംഎത്ര താങ്ങിയാലുംനേരെനില്‍ക്കാനാകാത്തവരുമുണ്ട്……ചതിപ്രയോഗത്താല്‍ഗതിതടയപ്പെട്ടവരുണ്ട്‌ഭാഗ്യക്കുറിനേടുകയാല്‍ഗതികേടിന്നറുതിയായവരും...