മനസ്സിലൊരു ജിപ്സി.

എഴുത്തുകാരനും ബുദ്ധിജീവിയുമായ സുഹൃത്തിന്റെ ഒരു ഇ-മെയില്‍ സന്ദേശം ഈയ്യിടെ എനിക്ക്‌ കിട്ടിയിരുന്നു. സാന്ദര്‍ഭികമയി അതില്‍ അദ്ദേഹം ജിപ്സികളുടേ ജീവിതത്തെ പരാമര്‍ശിക്കുകയുണ്ടായി. ജിപ്സികള്‍ മനസ്സിലേയ്ക്ക് ഒരു ചിന്താവിഷയമായി കടന്നു വരാന്‍ അതു നിമിത്തമായി.ജിപ്സികളെപറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടാ...

Continue Reading

സായൂജ്യം

വര്‍ഷപാതമായ്‌ ഞാന്‍ പെയ്തിറങ്ങാം ....... നിന്റെ കണ്ണീരിന്റെ ഉപ്പിലേക്ക്‌ ദുഃഖത്തിന്റെ ചതുപ്പിലേക്ക് ആശങ്കയുടെ നിഴലുകളിലേക്ക്‌ ഭയത്തിന്റെ നിലവറകളിലേക്ക്‌നിരാസത്തിന്റെ ശൂന്യതയിലേക്ക്‌ വിഷാദത്തിന്റെ ദൈന്യതയിലേക്ക്‌പരിഭവത്തിന്റെ അമാവാസിയിലേക്ക് ‌പ്രതിരോധത്തിന്റെ കവചങ്ങളിലേക്ക്‌മൌനത്തിന്റെ കയങ്ങളിലേക്ക്‌ സംയമനത്തിന്റെ...

Continue Reading

ആശംസകള്‍....

സമത്വസുന്ദരമായ ഭൂതകാലത്തിന്റെ സ്മരണകളുമായെത്തുന്ന തിരുവോണവും പുണ്യംപുലരുന്ന വ്രതകാലവും സംഗമിക്കുന്ന വേളയില്‍ എല്ലാ സുമനസ്സുകള്‍ക്കും ഹൃദയംഗമമായ ആശംസകള്‍.... ---------------------...

Continue Reading
ഭ്രൂണവിലാപം

ഭ്രൂണവിലാപം

വളരെ സുഖകരമാണീ അവസ്ഥ. ഏറെ ഊഷ്മളം, അതീവ ഹൃദ്യം . എന്റെ കൈവിരലുകള്‍, കാല്‍പ്പാദങ്ങള്‍ രൂപംകൊണ്ടുതുടങ്ങിയിരിക്കുന്നു..... അമ്മയുടെ മാര്‍ത്തടത്തിന്റെ മസൃണതയും അച്ഛന്റെ ദൃഡപേശികളരുളുന്ന സുരക്ഷയും എന്നെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളാണ്‌.. പ്രതീക്ഷാനിര്‍ഭരമാണെന്റെ ഹൃദയം... പുറത്ത്‌ കളിയും ചിരിയും. അതെന്റെ...

Continue Reading
വെള്ളാമ്പല്‍പ്പൂ.

വെള്ളാമ്പല്‍പ്പൂ.

ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ വെള്ളാമ്പല്‍മൊട്ടിനു നാണം. ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി- ലവള്‍ തന്റെ നാണം മറച്ചൂ........... നിനവിലും കനവിലും പ്രിയനാം ശശിയുടെ പൊന്‍മുഖം കാണാനുഴറീ ചുടുനെടുവീര്‍പ്പുകളേറെപ്പൊഴിച്ചുകൊ- ണ്ടവള്‍ നിന്നു നിര്‍ന്നിദ്രയായീ.............. താരകള്‍ തിങ്ങിയ രാവുകളെത്രയോ...

Continue Reading
അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......

അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......

അനിയന്റെ സ്ഥാനത്ത്‌ അവരോധിതനായവന്‍ അരങ്ങൊഴിഞ്ഞു......... ** ** ** ** നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി 'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല... സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച് "നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്‌...

Continue Reading
ഏകാകിയുടെ രാവ്‌

ഏകാകിയുടെ രാവ്‌

മനസ്സിന്റെ ആഴങ്ങളില്‍ സ്നേഹത്തിന്റെ തീര്‍ത്ഥങ്ങളില്‍ മനസ്വിനിയുടെ മുഖം തെളിയുന്നു............. കിനാവുകളുറങ്ങുന്ന കണ്ണുകളും വികാരങ്ങളുറങ്ങുന്ന ചൊടികളും മോഹാവേശത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു....... തെന്നലേല്‍ക്കുന്ന ദലങ്ങള്‍ ഉതിര്‍ക്കുന്ന മര്‍മ്മരങ്ങളില്‍ പ്രേമഗീതത്തിന്റെ ഈണം മുഴങ്ങുന്നു....... കുളിരിനു...

Continue Reading
Pages (8)1234567 Next