തെന്നലേൽക്കാത്ത ചില്ല.
ഓലത്തുഞ്ചത്തുനിന്ന് ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട്… തെന്നലേൽക്കും ചില്ലതൻ അലസമാം അനക്കം, അതിലുതിരും മർമ്മരം……. മാത്ര്വക്ഷസ്സിൽ പറ്റിക്കിടക്കുമൊരു പൈതലിൻ പാൽപുഞ്ചിരി… കുറുനിരമാടിയൊതുക്കിയലസം പ്രിയാംഗനതന്നാർദ്രകടാക്ഷം… തോളിൽ പതിയെ സ്പർശിച്ചുകൊ- ണ്ടാത്മാർത്ഥമാമൊരു തോഴൻതൻ സ്നേഹവായ്പ്പ്… ‘മോനെന്തേവൈകി’യെന്നമ്മതൻ വേപഥുപൂണ്ടയന്യേഷണം… ചെയ്യേണ്ടത്...
രൌദ്രം.
സൌമ്യയെന്നായിരുന്നു അവളുടെ പേര്. ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു. അതൊന്നും പുതിയ പ്രതിഭാസമല്ല. പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു...

അറിവിന്റെ വഴിയിൽ.
ഹാജി. പി. മുഹമ്മത് ഹസ്സൻ വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്രോണിക് ചിപ്പുകളിലേയ്ക്ക് മാറിയിരിക്കായാണല്ലോ. സ്വന്തം പേരല്ലാതെ മറ്റൊന്നും തലച്ചോറിൽ സൂക്ഷിക്കേണ്ട അത്യാവശ്യമില്ല എന്നതാണിപ്പോഴത്തെ സ്ഥിതി. ഓർമ്മയുടെ കലവറയുമായി സഹായത്തിനായി...
Followers
About Me

- ഉസ്മാന് പള്ളിക്കരയില്
- തൃശ്ശൂര്/അബുദാബി, കേരളം/യു എ ഇ, India
- ദൈവം വിവിധരൂപത്തിലും പ്രകൃതത്തിലും ജീവജാലങ്ങളെ സൃഷ്ടിച്ചു. ഒരേ ജനുസ്സില് പെട്ട ജീവികളില് തന്നെ അവയിലെ തരഭേദങ്ങളെ സൃഷ്ടിച്ചു. മനുഷ്യവര്ഗ്ഗത്തില് അവരുടെ രൂപത്തിലും പ്രകൃതത്തിലുമെന്ന പോലെ സ്വഭാവരീതികളിലും വിശ്വാസപ്രമാണങ്ങളിലും ഈ വൈവിദ്ധ്യം സന്നിഹിതം. വൈവിദ്ധ്യം തന്നെയാണ് ലോകത്തെ മനോഹരമാക്കുന്നതും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പരസ്പരം സഹിഷ്ണുത പുലര്ത്തുകയും ചെയ്ത് ലോകത്തിന്റെ മനോഹാരിതയും ആവാസയോഗ്യതയും നിലനിര്ത്തുക എന്നതാണ് മാനവധര്മ്മം എന്ന് വിശ്വസിക്കുന്നു.
Popular Posts
-
കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ് . ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന ...
-
വര്ഷപാതമായ് ഞാന് പെയ്തിറങ്ങാം ....... നിന്റെ കണ്ണീരിന്റെ ഉപ്പിലേക്ക് ദുഃഖത്തിന്റെ ചതുപ്പിലേക്ക് ആശങ്കയുടെ നിഴലുകളിലേക്ക് ഭയ...
-
ഓലത്തുഞ്ചത്തുനിന്ന് ഒഴുകിയെത്തുമൊരു പക്ഷിപ്പാട്ട് … തെന്നലേൽക്കും ചില്ലതൻ അലസമാം അനക്കം, അതിലുതിരും മർമ്മരം …… . മാത്ര്വക്...
-
ഹാജി. പി. മുഹമ്മത് ഹസ്സൻ വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്ര...
-
മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള് കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്ക്ക് അതിശയം തോന്നുന...
-
മനസ്സിന്റെ ആഴങ്ങളില് സ്നേഹത്തിന്റെ തീര്ത്ഥങ്ങളില് മനസ്വിനിയുടെ മുഖം തെളിയുന്നു............. കിനാവുകളുറങ്ങുന്ന കണ്ണുകളും വികാരങ്ങ...