കോൺഗ്രസ്സിന്റ് മദ്യവർജ്ജന നയവും സർക്കാറിന്റെ പ്രായോഗിക നയവും സുധീരന്റെ “തൃശങ്കു” അവസ്ഥയും.
മദ്യനയത്തിൽ കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാൻ സംസ്ഥാനകോൺഗ്രസ്സ് പ്രസിഡന്റ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള പ്രയത്നം സ്വന്തം പാളയത്തിലുള്ളവരുടെ കാലുവാരലിന്റെ ഫലമായും മദ്യരാജാക്കന്മാരുടെ അവിഹിതസ്വാധീനത്തിന്റെ ആസുരശക്തിയാലും ഒരു പരിധിവരെ പരാജയപ്പെട്ട അവസ്ഥയിലാണല്ലോ. ഇക്കാര്യത്തിൽ സുധീരനെ...