മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും.
മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നു എന്ന വിവാദപ്രസ്താവനയുമായി തന്റെ ഫേസ്ബുക്ക് പേജില്‍ ജസ്റ്റിസ്.മാര്‍ക്കണ്ഡേയ കഡ്ജു. പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വന്ന ഈ വാര്‍ത്തക്ക് കീഴെ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ടുള്ള കമന്റുകളാണ് കുമിഞ്ഞുകൂടുന്നവയിലധികവും. ആരും വിമര്‍ശനത്തിനതീതരല്ല....