പുതുകാലത്തെ നാട്ടുനടപ്പുകള്‍.
ഒരുത്തിക്ക്ഒരുത്തനോട് പ്രണയം. അയാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം, പ്രതീക്ഷ. വിവാഹത്തിലേയ്ക്കെത്താനൊന്നുംകാത്തിരിക്കാതെ സ്വന്തം ഭവനത്തില്‍ തന്നെസൌകര്യമൊരുക്കിക്കൊടുത്ത് അവന് വഴങ്ങിക്കൊടുക്കാന്‍ അവള്‍ സന്നദ്ധ! ശാരീരികാസ്വാദനംആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇയാള്‍ മുങ്ങുമോ എന്നവള്‍ക്കൊരാശങ്ക. ഇര...