പുതുകാലത്തെ നാട്ടുനടപ്പുകള്‍.


ഒരുത്തിക്ക്ഒരുത്തനോട്പ്രണയം.

അയാള്തന്നെ വിവാഹം കഴിക്കണമെന്ന്ആഗ്രഹം, പ്രതീക്ഷ.

 വിവാഹത്തിലേയ്ക്കെത്താനൊന്നുംകാത്തിരിക്കാതെ സ്വന്തം ഭവനത്തില്തന്നെസൌകര്യമൊരുക്കിക്കൊടുത്ത് അവന്വഴങ്ങിക്കൊടുക്കാന്അവള്സന്നദ്ധ!

 ശാരീരികാസ്വാദനംആവര്ത്തിച്ചുകൊണ്ടിരിക്കെ ഇയാള്മുങ്ങുമോ എന്നവള്ക്കൊരാശങ്ക.

 ഇര വലയില്നിന്ന്രക്ഷപ്പെടാതിരിക്കാന്അവള്കണ്ടെത്തിയ കുറുക്കുവഴി അവന്റെതന്തയെക്കൂടി തന്നിലേയ്ക്കാകര്ഷിക്കുക എന്നതാണ്‌!!

 തന്തയെ സ്വന്തം താമസസ്ഥലത്ത്വരുത്തിതന്നെ "കയറിപ്പിടിക്കാന്‍" അവള്തന്നെ സൌകര്യമൊരുക്കിക്കൊടുക്കുന്നു!

 "കയറിപ്പിടി" ഒരിക്കല്കൂടി ആവര്ത്തിക്കാനുള്ളസൌജന്യവും "വിശാലമനസ്ക്ക"യായ അവള്അനുവദിക്കുന്നുണ്ട് കേട്ടോ!!

 തന്തയ്ക്ക് സ്വശരീരം സമര്പ്പിക്കുന്നതിന്അവള്ക്ക് തിരികെലഭിക്കേണ്ട പ്രതിഫലം മകനെക്കൊണ്ട്അവളെകെട്ടിക്കുക എന്ന "നിസ്സാര" സംഗതിമാത്രമാണ്‌!!

 തന്തയും മകനും വലപൊളിച്ച്ചാടിപ്പോകുന്നഅപകടം ഒഴിവാക്കാനും അവളുടെ "നിഷ്ക്കളങ്ക" ബുദ്ധിയില്മാര്ഗ്ഗങ്ങളുണ്ട്‌.

 മുന്കൂട്ടി മുറിയില്ഘടിപ്പിച്ചഒളിക്കേമറയില്ഇരുവരും തന്നോട്ബന്ധപ്പെടുന്നത്പകര്ത്തി കയ്യില്വെയ്ക്കുക, വേണ്ടിവരുമ്പോള്ബ്ലാക്ക്മെയിലിങ്ങിന്അതുപയോഗിക്കുക എന്ന "പരമപവിത്രമായ" രീതിയാണത്‌!!

 ഒളികേമറയില്പതിയുന്നത്രതിയിലെ പങ്കാളികളുടേത്മാത്രമല്ല, സ്വന്തം നഗ്നത കൂടിയാണ്എന്നതുംഅതാണ്നാളെ പരസ്യപ്പെടാനിരിക്കുന്നത്എന്നതുമൊന്നും  "ഭാവശുദ്ധിയുടെ പ്രതീകമായഅവള്ക്ക്പ്രശ്നമേയല്ല!!

 "തന്തയുംമകനും കാലുമാറിയിരിക്കുന്നു, താന്പീഡിതയായിരിക്കുന്നു" എന്ന്അലമുറയിട്ട്കയ്യിലുള്ള സി.ഡി-യുമായി അവള്പോലീസധികാരികളെസമീപിച്ചുകഴിഞ്ഞു.

 എല്ലാ പതിവു വ്യാപാരങ്ങളും മാറ്റിവെച്ച്കേരളം മുഴുവന്അത് ചര്ച്ചിക്കാന്അങ്ങോട്ട്തിരിഞ്ഞു കഴിഞ്ഞു.
ഘോരഘോരം ചര്ച്ചിക്കലുംചെളിവാരിയെറിയലും തുടങ്ങിക്കഴിഞ്ഞു.

 പിതാവിന്റെപ്രേരണയില്മകന്അവളെ കെട്ടിയിരുന്നെങ്കില് "ദാമ്പത്യം" എത്തരത്തിലുള്ളതായിരിക്കുമെന്ന്ഇത്തരുണത്തില്ഓര്ത്തുനോക്കാവുന്നതാണ്‌.

 മകന്ഒഴിഞ്ഞുകൊടുക്കുന്നതും കാത്ത്‌അച്ഛനും, അച്ഛന്റെആസ്വാദനം അവസാനിക്കുന്നതും കാത്ത്മകനും മണിയറയ്ക്ക്മുന്നില്ഊഴം കാത്തുനില്ക്കുന്ന"മധുരമനോഹരദാമ്പത്യം"!!!

 ഇത്തരം വിലക്ഷണദാമ്പത്യത്തിനു വിസമ്മതം ഇല്ലാത്ത ഒരുത്തിതാന്സ്വപ്നം കണ്ട സൌഭാഗ്യങ്ങളുടെആകാശകുസുമം അപ്രാപ്യമായെന്ന്മനസ്സിലായപ്പോള്തുറന്നുവിട്ട കക്കൂസ്മാലിന്യം ചാനലുകളിലുംപത്രത്താളുകളിലും ഒഴുകിപ്പരക്കുകയാണിപ്പോള്‍...

  ദുര്ഗന്ധത്തില്മൂക്കുംപൊത്തി നില്ക്കേണ്ടിവരുന്ന മലയാളിയുടെഗതികേട്ദയനീയം തന്നെയാണ്‌...

 മൈക്രോസ്കോപ്പ്വെച്ചു നോക്കിയാല്പോലും ദൃഷ്ടിയില്പെടാനിടയില്ലാത്തഅത്രയും അണുഅളവ്മാത്രമാണ്ഇക്കഥയിലെപീഡനാംശം.

 ഇത്തരക്കാര്പൊതുജനങ്ങളുടേയോ ചാനലുകളുടേയോ പത്രങ്ങളുടേയോ ശ്രദ്ധയോ സഹതാപമോ അര്ഹിക്കുന്നുണ്ടോ?

 ലോക്കല്പോലീസ് സ്റ്റേഷനില്സാദാകേസെടുത്ത്മുറപോലെ അന്യേഷണം നടത്തികേസിനെ അതിന്റെ സ്വാഭാവിക ഗതിക്ക്വിടേണ്ട വിധം അഗണ്യമാണിത്‌.

 ഇടതും വലതും നടുവും ഒക്കെഇതിന്റെ പിന്നാലെ കൂടുന്നതും സംസ്ഥാനഭരണത്തെപ്പോലുംവിറങ്ങലിപ്പിക്കുന്ന വിധത്തില്ഇതിനൊക്കെ അനര്ഹപ്രാധാന്യം കൊടുക്കുന്നതും ഇതിനൊക്കെയിടയില്ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന യഥാര്ത്ഥ പ്രശ്നങ്ങള്പാര്ശ്വവല്കൃതമായിത്തീരുന്നതുംവല്ലാത്ത ദുര്യോഗം തന്നെയാണ്‌.

 ചോര്ന്നൊലിക്കുന്ന കൂരയില്പനിയില്വിറച്ചും, വിലവര്ദ്ധനവിന്റെ ഇടിത്തീയില്തപിച്ചുംകഴിയുന്ന സാധാരണക്കാരന്റെ യഥാര്ത്ഥ പ്രശങ്ങളെ ഇത്തരംഅശ്ലീലങ്ങള്വിഴുങ്ങിക്കളയാന്അനുവദിക്കുന്നതിലപ്പുറം അന്യായമെന്താണ്‌....

 ഇത്തരം പിതാക്കന്മാരുടേയും പുത്രന്മാരുടേയും "കന്യകാ"രത്നങ്ങളുടേയും തെമ്മാടിത്തത്തിന്പിഴമൂളേണ്ടത്കേരളീയസമൂഹമാണോ?

19 comments:

ചെറുവാടി said... Reply To This Comment

രാഷ്ട്രീയക്കാരും ചാനലുകളും എല്ലാം ചേർന്ന് അക്ഷരാർത്ഥത്തിൽ സാംസ്കാരിക മലിനീകരണം ആണ് നടത്തികൊണ്ടിരിക്കുന്നത് .
സാമൂഹ്യ ധർമ്മം എന്നൊന്ന് ഇവർക്ക് ഇല്ലാതെ പോയി . സെൻസേഷൻ ന്യൂസുകൾക്ക് പിറകെ പോയി കിടപ്പറ ദൃശ്യങ്ങൾ വരെ കാണിക്കേണ്ട ഗതികേട് .

ലേഖനം നന്നായി ഉസ്മാൻ ഭായ് .

ajith said... Reply To This Comment

ഈ കാലത്ത് ജീവിക്കേണ്ടിവന്നതില്‍ ലജ്ജിക്കുന്നു

വീ കെ said... Reply To This Comment

ഇനി എന്തെല്ലാം കേൾക്കാനും കാണാനും ഉണ്ടാവും..!
ശരിക്കും ‘കലി’ സമസ്ത മേഘലകളേയും കയ്യടക്കുന്നു.
‘കലികാലം’ തന്നെ...!!

ശ്രീ said... Reply To This Comment

ഇങ്ങനെ എന്തൊക്കെ ഇനിയും കാണണം...

K@nn(())raan*خلي ولي said... Reply To This Comment

ഒക്കെ ആസ്വദിക്കുക.
അല്ലാതെന്തു ചെയ്യും ഉസ്മൂ!

(ബ്ലോഗില്‍ വീണ്ടും സജീവമായോ. നന്നായി)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... Reply To This Comment

ആ മഹതിയെ ന്യായികരിക്കാനും ഇവിടെ മഹതികളും മഹാന്മാരുമുണ്ടെന്നും ഇത്തരം വേശ്യകളെയും വിടന്മാരെയും ന്യായീകരിക്കുന്നതും അവർക്ക് വേണ്ടി വാദിക്കുന്നതുമാണ് ഇന്ന് പുരോഗമനത്തിന്റെ മുഖമുദ്ര എന്നും എന്ത് കൊണ്ട് താങ്കളറിയാതെ പോയി എന്നതാണെന്നിലെ നിരാശക്ക് കാരണം..

sidheek Thozhiyoor said... Reply To This Comment

പീഡനം തേങ്ങാക്കൊല..
ഈ ദുര്‍ഗന്ധത്തില്‍ മൂക്കും പൊത്തി നില്‍ക്കേണ്ടിവരുന്ന മലയാളിയുടെ ഗതികേട്‌ ദയനീയം തന്നെയാണ്‌... - അതാണ്‌ നേര്.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

അക്ഷരങ്ങല്‍ ഒന്നു വലുതാക്കിയാല്‍ നന്നായിരിക്കും.വീട്ടിലെ ടീവിയുടെ റിസീവറിനു പാസ് വേഡ് വെച്ചു പൂട്ടേണ്ടി വന്നു.കുട്ടികള്‍ ടീവി കാണുമ്പോള്‍ കൂടെയിരിക്കേണ്ടതായും. കേഴുക കേരളമേ.......

ശിഹാബ്മദാരി said... Reply To This Comment

എന്ത് പറയാൻ സഹിക്കാൻ ശീലിച്ചു

കുസുമം ആര്‍ പുന്നപ്ര said... Reply To This Comment

ഏറ്റവും സങ്കടകരമായകാര്യം ഇതെല്ലാം ഇവിടുത്തെ കുഞ്ഞുങ്ങളുടെ മുന്നിലും നടമാടുകയല്ലെ. നാളത്തെ പൌരന്മാര്‍ . നാളെ
കേരളം ഭരിയ്ക്കേണ്ടവര്‍ . കഷ്ടം..കഷ്ടം..ഇനിയും എന്തെല്ലാം കാണണം.

Abdulkader kodungallur said... Reply To This Comment

പാശ്ചാത്യ സംസ്കാരം അനുകരിക്കാൻ വെമ്പൽ കൊണ്ടിരുന്ന കേരളീയ ജനത വിജയ വീഥിയിൽ പ്രവേശിച്ചു കഴിഞ്ഞു. നമുക്കഭിമാനിക്കാം .ഇനി മാധ്യമങ്ങളിലൂടെ കുളിര് കോരുന്ന രംഗങ്ങൾ കണ്ടും കേട്ടും നിർവൃതിയടയാം . സാംസ്കാരിക കേരളത്തിൻറെ പുത്രനെന്ന നിലയിൽ ലേഖകൻറെ മനസ്സിനേറ്റ മുറിവിൽ നിന്നും ഉതിര്ന്നു വീണ ലേഖനം പ്രസക്തമെന്ന് പറയാതെ വയ്യ

Sabu Kottotty said... Reply To This Comment

എങ്ങനെയായാലും "ലക്ഷം ലക്ഷം"പിന്നാലെ..!!

ഫൈസല്‍ ബാബു said... Reply To This Comment

ഞാനിപ്പോള്‍ ന്യൂസ് ഹവര്‍ കാണുന്നത് നിര്‍ത്തി !! ...

Shahida Abdul Jaleel said... Reply To This Comment

മകന്‍ ഒഴിഞ്ഞുകൊടുക്കുന്നതും കാത്ത്‌‌ അച്ഛനും, അച്ഛന്റെ ആസ്വാദനം അവസാനിക്കുന്നതും കാത്ത്‌ മകനും മണിയറയ്ക്ക്‌ മുന്നില്‍ ഊഴം കാത്തുനില്ക്കുന്ന "മധുരമനോഹരദാമ്പത്യം"!!!

ഇങ്ങനെ എന്തൊക്കെ ഇനിയും കാണണം.

ചിന്താക്രാന്തൻ said... Reply To This Comment

പ്രഗല്‍ഭനായ ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ അയാള്‍ക്ക്‌ നേരിടേണ്ടി വന്ന യാദാര്‍ത്ഥ്യം .

സിയാഫ് അബ്ദുള്‍ഖാദര്‍ said... Reply To This Comment

കാലത്തിനൊത്ത് കോളം കെട്ടുന്നവര്‍

ശിഹാബ്മദാരി said... Reply To This Comment

ശരിക്കുംലജ്ജ !!ഗതികേട്‌ !! ദയനീയം !!

risharasheed said... Reply To This Comment

മാധ്യമങ്ങള്‍ക്ക് ആഘോഷം..ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന്..അഴിഞ്ഞു വീഴുന്ന കപട മുഖങ്ങള്‍...rr

ബിലാത്തിപട്ടണം Muralee Mukundan said... Reply To This Comment

മകന്‍ ഒഴിഞ്ഞുകൊടുക്കുന്നതും
കാത്ത്‌‌ അച്ഛനും, അച്ഛന്റെ ആസ്വാദനം
അവസാനിക്കുന്നതും കാത്ത്‌ മകനും മണിയറയ്ക്ക്‌
മുന്നില്‍ ഊഴം കാത്തുനില്ക്കുന്ന"മധുരമനോഹരദാമ്പത്യം"!!


കലികാല വൈഭവങ്ങൾ..!