വിമൂകസായാഹ്നം...


വിമൂകസായാഹ്നം.

14 comments:

പള്ളിക്കരയില്‍ said... Reply To This Comment

വിമൂകസായാഹ്നം....

പട്ടേപ്പാടം റാംജി said... Reply To This Comment

തെങ്ങില്‍ തലപ്പുകള്‍ക്ക് വെള്ളിമെഘങ്ങളുടെ ഭാവം കിട്ടിയത്‌ പോലെ ഒരു മിന്നല്‍ അനുഭവപ്പെടുന്നു ആദ്യനോട്ടത്തില്‍.
ഇഷ്ടായി.
ഓണാശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി said... Reply To This Comment

ക്യാമറ കൊണ്ടു കവിതയെഴുതുന്ന കലാകാരാ,വരൂ ഒരു ദിനം പച്ച പകലില്‍ എന്റെ നാട്ടില്‍. സില്‍ഹ്യൂട്ടല്ലാത്ത കുറെ പടങ്ങളെടുക്കാനായി!. മനോഹരമായ ഷോട്ട്!. അഭിനന്ദനങ്ങള്‍!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... Reply To This Comment

വിമൂക സായാഹ്നം... അനുയോജ്യമായ തലക്കെട്ട് ചിത്രത്തിനു കൂടുതൽ മനോഹരമാക്കി

rafeeQ നടുവട്ടം said... Reply To This Comment

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ദൈവിക വചനം എത്ര അര്‍ഥഗര്‍ഭം!

Abdulkader kodungallur said... Reply To This Comment

ദര്‍ഭ മുന കൊണ്ട പുഷ്പ പാദങ്ങളെ നോക്കുന്ന ഭാവത്തില്‍ ശകുന്തള തിഞ്ഞു നിന്നത് കവികള്‍ ഉത്സവമാക്കി . ചിത്രകാരന്മാര്‍ ഇന്നും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ പ്രകൃതിയുടെ അഭൌമ സൌന്ദര്യത്തെ തന്‍റെ ക്യാമറക്കണ്ണിലൂടെ നോക്കി പള്ളിക്കര വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു.

യൂസുഫ്പ said... Reply To This Comment

ചേട്ടാ..നന്നായിട്ടുണ്ട്..പുതുമയുമുണ്ട്..ഒരു കവിത പൊലെ തന്നെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

ഒരുപാടൊരുപാട് സംസരിക്കുന്ന ഒരു ചിത്രം.മനസ്സില്‍ ഒരു തേന്മഴ ഇറ്റുന്ന ചിത്രം

Jishad Cronic said... Reply To This Comment

മനോഹരമായ ചിത്രം...അഭിനന്ദനങ്ങള്‍...

ഒരു നുറുങ്ങ് said... Reply To This Comment

ആ തെങ്ങിന്‍ തലപ്പുകള്‍ നമ്മൊടെന്തെക്കെയോ മൌനവിളംബരം
നടത്തുന്നപോലെ...!പൂര്‍വീക തെങ്ങുകളുടെ സൌഭാഗ്യമാവും
അവ ഓര്‍ത്ത് വിങ്ങുന്നത്..!കേരനാട്ടിന്‍റെ പുതിയ ദുരന്തങ്ങളെ
ഏറ്റു വാങ്ങാന്‍ കെല്പില്ലാതെ തങ്ങളുടെ മുന്‍ തലമുറക്കാരോട്
പരാതി പറയുന്നതാവും...!!!

Joy Palakkal ജോയ്‌ പാലക്കല്‍ said... Reply To This Comment

അതിമനോഹരമായ ചിത്രം!!
അഭിനന്ദനങ്ങള്‍!!!

നിയ ജിഷാദ് said... Reply To This Comment

നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ട്ടമായി.

haina said... Reply To This Comment

നന്നായിട്ടുണ്ട്

Biju George said... Reply To This Comment

പള്ളിക്കര ചേട്ടാ... നല്ല കിടു വായിട്ടുണ്ട്. എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ, ആകാശം അങ്ങിനെ നിലനിര്‍ത്തിക്കൊണ്ട് മറ്റെല്ലാം ഒന്ന് കറുപ്പിച്ചു നോക്കു..